Tuesday, August 11, 2009

vishukani



ഹായ് കൃഷ്ണനെ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ? പിന്നെ വിഷുകണി കാണാത്തവര്‍? നമ്മുടെ ബാല്യകാലത്ത്‌ കണി കാണാന്‍ അമ്മ കണ്ണുകള്‍ പൊത്തിപിടിച്ച്‌ കൊണ്ടുപോയതോര്‍കുന്നോ? എങ്കില്‍ ജ്ഞാന്‍ ക്രിതാര്തനായി നന്ദി