Thursday, November 8, 2018
ചെറുകഥ-ambulance
ഞാനും മോളും സ്ക്കൂളിൽ പോകുമ്പോഴാണ് പല കാര്യങ്ങളും ചർച്ച ചെയ്യാറ്.
ചർച്ച ന് വച്ചാൽ വല്യ വല്യ കാര്യങ്ങളാണ് ചെറുതൊന്നുമല്ല.
ഒരു ദിവസം അങ്ങനെ പോകുമ്പോൾ ഞങ്ങളെ ക്രോസ് ചെയ്ത് ഒരു ആംബുലൻസ് പോയി സൈറൺ ഒകെ ഇട്ട് അപോ മോൾ ചൊതിച്ച് അച്ഛാ ഈ ആംബുലൻസ് എന്ന് വച്ചാൽ എന്താ? മോളെ അത് സുഖമില്ലാത്ത വരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള വണ്ടി അണ് ട്ടോ.....
കുറച്ചു നാൾ കഴിഞ്ഞ് വീണ്ടും അച്ഛാ നമ്മള് ഇപ്പോഴാ അമ്പുലൻസിൽ പോവുക ? ങ്ങേ ആകെ കൊഴഞ്ഞല്ലോ വണ്ടിയെടുക്കുമ്പോൾ തന്നെ ദുശ്ശകുനം ആണല്ലോ ഇന്ന് വണ്ടി സൂക്ഷിച്ചു ഓടിക്കണം.. മോളെ നമുക്ക് ഒന്നും ആരോഗ്യപ്രശ്നം ഇല്ലല്ലോ പിന്നെന്തിനാ ആംബുലൻസിൽ പോണെ...
എനിക്ക് ഒരു ആഗ്രഹം അച്ചാ ..
കൊള്ളാം മോളേ നല്ല ആഗ്രഹം..

Subscribe to:
Comments (Atom)